tag:blogger.com,1999:blog-80255767739504959132024-03-05T23:17:07.474-08:00ചോദ്യോത്തരംഅറിവിന്റെ നുറുങ്ങ് വെട്ടം............ലത ആശാമോന്http://www.blogger.com/profile/12699508551840255609noreply@blogger.comBlogger6125tag:blogger.com,1999:blog-8025576773950495913.post-35224935224566056362011-09-12T05:03:00.000-07:002011-09-12T05:03:04.840-07:00ചോദ്യം......ഉത്തരം.....6

1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ?

2 ഓക്സിജന്‍ വാതകം ആദ്യമായി വേര്തിരിച്ചതാര് ?

3 വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടുതുകയും ചെയ്യുന്ന

വിദ്യയുടെ പേരെന്ത് ?

4 പൊട്ടാസ്യം സൈനെഡിനേക്കാള് 20 മടങ്ങ്

ശക്തമായ വിഷ വാതകമേത് ?

5 ഡോ.സി.വി.രാമന് പ്രശസ്തമായ രാമന് ഇഫക്റ്റ് കണ്ടുപിടിക്കുമ്പോള്‍

കൂടെ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞന് ആരായിരുന്നു ?

6 'അഗ്നിയുടെ ചിറകുകള്' (WINGS OF FIRE) ഏത്

ഇന്ത്യന്‍ ശാസ്ത്രജ്ഞാന്റെതാണ് ?

7 ലേസര്‍ (LASER) എന്ന വാക്കിലെ ഓരോ

അക്ഷരവും കുറിക്കുന്നതെന്താണ് ?

8 ശബ്ദ തരംഗങ്ങള്‍ക്ക് ഏത് മാധ്യമങ്ങളില്‍ കുടി സഞ്ചരിക്കുമ്പോഴാണ്

ഏറ്റവും കൂടതല്‍ വേഗത ലഭിക്കുന്നത് ?

9 ഡീസല്‍ എഞ്ചിന് കണ്ടു പിടിച്ചതാര് ?

10 വായുവില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്റെ ശതമാനമെത്ര ?

11 കേരളത്തിന്റെ തിരപ്രദേശത്തെ മണലില്‍ ധാരാളമായി കണ്ടു വരുന്ന

ന്യുക്ളിയര്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന മൂലകം ഏത് ?

12 ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത്

കുറ്റകാരണമാണെന്ന നിയമം 1925 മുതല്‍ 1967 വരെ നില നിന്ന
അമേരിക്കന്‍ സംസ്ഥാനം ?

13 കൃത്രിമ ജീന്‍ നിര്‍മ്മിച്ചതിന് 1978 ല്‍ നോബല്‍ സമ്മാനം നേടിയ

ഇന്ത്യക്കാരനെങ്കിലും അമേരിക്കന്‍ പൗരനായ ശാസ്ത്രജ്ജന്‍ ?

14 മനുഷ്യ ശരീരത്തില്‍ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?

15 ഒരു മനുഷ്യന് എത്ര വാരിയെല്ലുകളുണ്ട് ?

1 സോഡിയം കാര്ബണെറ്റ്

2 ജോസഫ് പ്രീസ്റ്റ്ലി (1774)

3 ലാപ്പിഡറി (Lapidary)

4 സാരിന് (sarin)

5 ഡോ.കെ.എസ്.കൃഷ്ണന്

6 ഡോ.എ.പി.ജെ.അബ്ദുള്‍ കലാം

7 Light Amplification by the Stimulated Emission of Radiation

8 സ്റ്റില്‍

9 റുഡോല്‍ഫ് ഡീസല്‍

10 21 ശതമാനം

11 തോറിയം

12 ടെന്നസി

13 ഹര് ഗോവിന്ദ് ഖുരാന

14 65%

15 24

ലത ആശാമോന്http://www.blogger.com/profile/12699508551840255609noreply@blogger.com0tag:blogger.com,1999:blog-8025576773950495913.post-18649724325424114732011-03-16T08:08:00.000-07:002011-03-16T08:11:57.128-07:00ചോദ്യം.....ഉത്തരം......5

1 നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞ മേരിക്യൂറി

തന്റെ മാതൃരാജ്യത്തിന്റെ പേര് നല്‍കിയിരിക്കുന്നത്

ഏത് മൂലകത്തിനാണ് ?

2 ലവണം ഉല്പാദിപ്പിക്കുന്ന മൂലകങ്ങള്‍ക്ക്

നല്‍കിയിരിക്കുന്ന പേര് ?

3 ആദ്യത്തെ ഇലക്ട്റോണിക് കണക്ക്കൂട്ടല്‍ യന്ത്രം

നിര്‍മ്മിച്ചയാള്‍ ?

4 സൂര്യനോട് ഏറ്റവും അടുത്തു നില്ക്കുന്ന ഗ്രഹം ഏത് ?

5 ഹൈഡ്രജനെ കൂടതെ സൂര്യനിലുള്ള ഒരു പ്രധാന ഘടകം ?

6 ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ബ്രഹ്മപുത്ര

നദിയിലാണ്.ഈ ദ്വീപിന്റെ പേരെന്ത് ?

7 തമിഴ്നാട്ടിലെ മധുര നഗരം ഏത് നദിയുടെ കരയിലാണ് ?

8 കരിബീയന്‍ കടലിലുള്ള 1200-ഓളം

വരുന്ന ദ്വീപുകള്‍ക്ക് പൊതുവായി പറയുന്നപേര്?

9 സമരാത്രദിനങ്ങള്‍ ഏവ?

10 കടല്‍ വെള്ളത്തിലുള്ള ഏറ്റവും

സാധാരണമായ ലവണം?

11 താപനില 8 സെല്‍ഷ്യസില്‍ നിന്ന് ഉയരാതെ

സ്ഥിരമായി തണുത്തുറഞ്ഞു കിടക്കുന്ന ഭൂഭാഗം ?

12 ഹിറ്റ്ലറുടെ ആത്മകഥയുടെ പേരെന്ത് ?

13 കേന്ദ്രഗവര്‍മെന്റിന് ഏറ്റവും കൂടുതല്‍ വരുമാനം

ലഭിക്കുന്നത് ഏത് നികുതിയില്‍ നിന്ന് ?

14 കേന്ദ്ര മന്ത്രിസഭയിലെ ആദ്യ വനിതാമന്ത്രി ?

15 സുഭാഷ് ചന്ദ്രബോസ് ജനിച്ചതെവിടെ ?

1 പൊളോണിയം

2 ഹാലജനുകള്‍

3 ജോണ്‍ അറ്റനസോഫ് (johnvatanasoff)

4 ബുധന്‍

5 ഹീലിയം

6 മജുലി (majuli)

7 വൈഗ

8 വെസ്റ്റ് ഇന്‍ഡീസ്

9 മാര്‍ച്ച്21

10 സോഡിയംക്ലോറൈഡ്(ഉപ്പ്)

11 പെര്മ ഫ്രോസ്റ്റ്( perma frost)

12 മീന്‍ കാംഫ്

13 എക്സൈസ് ഡ്യൂട്ടി

14 രാജകുമാരി അമൃത്കൗര്‍

15 കട്ടക്ക്(ബംഗാള്‍)

ലത ആശാമോന്http://www.blogger.com/profile/12699508551840255609noreply@blogger.com2tag:blogger.com,1999:blog-8025576773950495913.post-46188906601671495512011-03-02T04:50:00.000-08:002011-03-02T04:57:12.607-08:00ചോദ്യം.....ഉത്തരം......4

1 ആസിഡില്‍ ലിറ്റ്മസ് പേപ്പറിന്റെ നിറം എന്താകും ?

2 യുറെനിയത്തിന്റെ ഏത് അയിരില്‍ നിന്നാണ് മേരിക്യുറി

പൊളോണിയവും റേഡിയവും വേര്‍തിരിച്ചെടുക്കുന്നത് ?

3 ബെന്‍സീന്‍ വാതകത്തിന്റെ തന്മാത്രാഘടകം കണ്ടു പിടിച്ച

ജര്‍മന്‍ ശാസ്ത്രജ്ഞന് ?

4 ഓക്സിജന്‍ ആ പേരു നല്കിയ ശാസ്ത്രജ്ഞന് ആര് ?

5 വായുവില്‍ ഏറ്റവും കുടുതല്‍ അടങ്ങിയിട്ടുള്ള വാതകം ?

6 'സിന്തറ്റിക് ഇവല്യുഷന്‍ 'എന്ന ജനതിക സിദ്ധാന്തം

അവതരിപ്പിച്ചതാര്?

7 മനുഷ്യരക്തത്തില്‍ ഓക്സിജന്‍ വഹിച്ചു കൊണ്ടു പൊകുന്ന

ഘടകമെതാണ് ?

8 രക്തത്തില്‍ ഹിമോഗ്ലോബിന്‍ കുറയുമ്പോള്‍ ഏത്

മൂലകത്തിനാണ് കുറവുണ്ടാകുന്നത് ?

9 ആദ്യമായി മനുഷ്യ ഹൃദയം മാറ്റി വയ്ക്കുന്ന ശാസ്ത്രക്രിയ

നയിച്ച ദക്ഷിണാഫ്രിക്കന്‍ ഭിഷഗ്വരന് ?

10 C.P.Mല്‍ നിന്ന് 1984 ല്‍ ജനുവരി ഒന്നിന്ന് പുറത്താക്കപെട്ട

K.R.ഗൗരിയമ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 18 ന് രൂപ

മെടുത്ത രാഷ്ട്രിയ പാര്‍ട്ടി ?

11 ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്രസംജ്ഞകള്‍ സംഭാവന

ചെയ്ത 'ഗണിതശാസ്ത്രത്തിന്റെ

ആദം'എന്നറിയപെടുന്ന വ്യക്തി?

12 ഭുമധ്യരേഖയുടെ വ്യാസമെത്ര ?

13 സാങ്പോ എന്ന് ടിബറ്റന്‍ പേരുള്ള ഇന്ത്യന്‍ നദി ?

14 നെല്‍സണ്‍ മണ്ഡേല ജീവപര്യന്തം തടവിനു

വിധിക്കപെട്ട വര്‍ഷം ?

15 സി.ഡി.റോം കണ്ടുപിടിച്ച വര്‍ഷം ?

1 ചുവപ്പ്

2 പിച്ച് ബ്ലെന്റ്(pitch blend)

3 കെക്യുലെ

4 ലാവോസിയര്

5 നൈട്രജന്‍

6 തിയഡോഷ്യസ് ഡോബ്ഷാന്‍സ്കി

7 ഹിമോഗ്ലോബിന്‍

8 ഇരുമ്പ്

9 ക്രിസ്റ്റന്‍ ബര്‍ണാഡ്

10 ജനാധിപത്യ സംരക്ഷണ സമതി(J.S.S)

11 ജെ.ജെ.സില്‍വെസ്റ്റര്‍

12 12,756 കി.മി.

13 ബ്രഹ്മപുത്ര

14 1964

15 1983

ലത ആശാമോന്http://www.blogger.com/profile/12699508551840255609noreply@blogger.com0tag:blogger.com,1999:blog-8025576773950495913.post-91436351837204534282011-02-17T05:24:00.000-08:002011-02-17T05:29:49.459-08:00ചോദ്യം.....ഉത്തരം......3

1 അരുണാചല്‍ പ്രദേശിലെ സുര്യോദയം രാവിലെ ആറുമണിയ്ക്കാണെങ്കില്

സൗരാഷ്ടയിലെ(ഗുജറാത്ത്) സുര്യോദയം എത്ര മണിക്കായിരിക്കും ?

2 'ദ നേച്ചര്‍ ഓഫ് കെമിക്കല്‍ ബോണ്‍ഡ്'എന്ന രസതന്ത്രഗ്രന്ഥം രചിച്ച ശാസ്ത്രജ്ജന്‍ ?

3 പി വി സി കത്തുമ്പോള്‍ ഉണ്ടാകുന്ന വിഷ്വാതകമേത് ?

4 പെന്സിലിന് കണ്ടുപിടിച്ചതാര് ?

5 യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ?

6 ആന്റിബയോട്ടിക് എന്ന സംജ്ഞ രുപപെടുത്തിയ ശാസ്ത്രജ്ഞന് ?

7 അര്‍ജുന അവാര്‍ഡ് ലഭിക്കുന്ന ആദ്യ കേരളീയ വനിത ?

8 ആദ്യത്തെ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ കണ്ടുപിടിച്ചതാര് ?

9 1666 ല്‍ ചൊവ്വയുടെ ഭ്രമണസമയം തിട്ടപെടുത്തിയ ജ്യോതി ശാസ്ത്രജ്ഞന് ആര് ?

10 പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയേത് ?

11 12000 വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ കടലില്‍ താഴ്ന്നു പൊയെന്നു

വിശ്വസിക്കുന്ന ദ്വീപ് ?

12 ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിരാ പോയിന്റ് ഏതു ദ്വീപിലാണ് ?

13 ആറന്മുള വള്ളംകളി നടക്കന്നത് ഏതു നദിയില്‍ ?

14 ഇന്ത്യയില്‍ കടലാസിന്റെ ഉപയോഗം പ്രചാരത്തിലായത് ഏത് നൂറ്റാണ്ടില്‍ ?

15 ഐ.ക്യു ടെസ്റ്റ് സമ്പ്രദായം അവതരിപ്പിച്ച ഫ്രഞ്ച് മന:ശാസ്ത്രജ്ഞന് ?

1  രാവിലെ ഏട്ടുമണി

2 ലിനസ് പൗളിങ്

3 ഡയോക്സിന്‍

4 അലക്സാണ്ടര്‍ ഫ്ലമിംഗ്

5 തൈമോസിന്‍

6 സെല്മാന് വാക്സ്മാന്‍

7 ഏലമ്മ (വോളീബോള്‍ താരം)

8 വില്‍ഹെം ഷിക്കാര്‍ഡ്

9 ജിയോവനി ഡോമനിക്കോ കാസ്സിനി

10 ആന്ത്രോപ്പിക് കോസ്മോളജി

11 അറ്റ്ലാന്റിസ്

12 ഗ്രേറ്റ് നിക്കഓബാര്

13 പമ്പനദി

14 പതിനാലാം നൂറ്റാണ്ടില്‍

15 ആല്‍ബര്‍ട്ട് ബിനെറ്റ്

ലത ആശാമോന്http://www.blogger.com/profile/12699508551840255609noreply@blogger.com1tag:blogger.com,1999:blog-8025576773950495913.post-81478730992605624572011-02-06T06:16:00.000-08:002011-02-06T06:18:06.094-08:00ചോദ്യം...........ഉത്തരം.........2

1 ഓട്ടോഹാന്,ഫ്രിറ്റ്സ്,സ്ട്രാസ്മാന്‍, ലിസെമീറ്റ്നര് എന്നി ജര്‍മന്‍

ശാസ്ത്രജ്ജര്‍ നടത്തിയ ഒരു കണ്ടെത്തലായിരുന്നു പിന്നിട്

അണ്ബോംബിന്റെ സാങ്കേതിക വിദ്യയായിത്തിര്ന്നത്.

ഏതായിരു<wbr></wbr>ന്നു ആ കണ്ടുപിടുത്തം ?
2 'ദ റിം ഓഫ് നെബുല"(The Ream of Nebula) എന്ന പുസ്തകമെഴുതിയ

വിഖ്യാതനായ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ?

3 'ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഫിസിക്സ്'എന്ന

പ്രസിദ്ധികരണം ആരംഭിച്ചതാര് ?
4 സോപാധിക പ്രതിപ്രവര്‍ത്തനം (Conditional Reflex) കണ്ടുപിടിച്ച

റഷ്യന്‍ ശരീര ശാസ്ത്രജ്ഞ്ജന് ?

5 റെയ്കി ചികിത്സയുടെ ഉപജ്ഞാതാവ് ?

6 'പുകവലി ആരോഗ്യത്തിന് ഹാനികരം'എന്ന് സിഗരറ്റ്

കൂടിനു പുറത്ത് ആദ്യമായി രേഖപ്പെടുത്തിയ രാജ്യം ?

7 കേരളിയനായ ആദ്യ കര്‍ദ്ദിനാള്‍ ?

8 ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ മലയാളിയായ പ്രസിഡണ്ട് ?
9 11,111,111 എന്ന സംഖ്യയെ അതെ സംഖ്യകൊണ്ട്

ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ എത്ര ?

10 ലോഗരിതം കണ്ടു പിടിച്ചതാര് ?

11 റോമന്‍ അക്കങ്ങളില്‍ 100 നെ പ്രതിനിധികരിക്കുന്നതെത് ?

12 ഒരു മീറ്ററിന്റെ ദശലക്ഷത്തിലൊന്നിനെ സുചിപ്പിക്കുന്ന സംജ്ഞ ഏത് ?

13 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ?

14 എന്പയര്‍ മങ്കി,പ്രിറ്റിപാര്ക്ക്,കണ്<wbr></wbr>സപ്റ്റ്,മെലിസ കപ്യുട്ടര്‍

ലോകത്ത് എന്തിനെയാണ് ഈ പേരുകള്‍ സുചിപ്പിക്കുന്നത് ?

15 കപ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാരെയാണ് ?

______________________________<wbr></wbr>______________________________<wbr></wbr>__________________

1 അണുവിഘടനം (ന്യുക്ളിയര്‍ ഫിഷന്)

2 എഡ്വിന് ഹബ്ള്‍

3 സി.വി.രാമന്

4 ഇവാന് പാവ് ലോവ്

5 മികാവോ ഇസുയി(Mikao Lsuil)

6 U.S.A

7 ജോസഫ് പാറെക്കാട്ടില്‍ (1969 മേയ് 27 ന് സ്ഥാനമെറ്റു)

8 ഡോ.സി.ഒ.കരുണാകരന്

9 123456787654321

10 ജോണ്‍ നേപ്പിയര്‍

11 C (സി)

12 മൈക്രോണ്‍

13 വുളാര്‍ തടാകം

14 വൈറസ്

15 ചാള്‍സ് ബാബേജ് (Charles Babbage)

ലത ആശാമോന്http://www.blogger.com/profile/12699508551840255609noreply@blogger.com0tag:blogger.com,1999:blog-8025576773950495913.post-10558612618248967072011-01-24T05:13:00.000-08:002011-01-24T05:17:17.478-08:00ചോദ്യം... ഉത്തരം... 1

1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ?

2 ഓക്സിജന്‍ വാതകം ആദ്യമായി വേര്തിരിച്ചതാര് ?

3 വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടുത്തുകയും ചെയ്യുന്ന വിദ്യയുടെ പേരെന്ത് ?

4 പൊട്ടാസ്യം സൈനെഡിനേക്കാള് 20 മടങ്ങ് ശക്തമായ വിഷ വാതകമേത് ?

5 ഡോ.സി.വി.രാമന് പ്രശസ്തമായ രാമന് ഇഫക്റ്റ് കണ്ടുപിടിക്കുമ്പോള്‍ കൂടെ

പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞന് ആരായിരുന്നു ?

6 'അഗ്നിയുടെ ചിറകുകള്' (WINGS OF FIRE) ഏത് ഇന്ത്യന്‍

ശാസ്ത്രജ്ഞാന്റെതാണ് ?

7 ലേസര്‍ (LASER) എന്ന വാക്കിലെ ഓരോ അക്ഷരവും കുറിക്കുന്നതെന്താണ് ?

8 ശബ്ദ തരംഗങ്ങള്‍ക്ക് ഏത് മാധ്യമങ്ങളില്‍ കുടി സഞ്ചരിക്കുമ്പോഴാണ്

ഏറ്റവും കൂടതല്‍ വേഗത ലഭിക്കുന്നത് ?

9 ഡീസല്‍ എഞ്ചിന് കണ്ടു പിടിച്ചതാര് ?

10 വായുവില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്റെ ശതമാനമെത്ര ?

11 കേരളത്തിന്റെ തിരപ്രദേശത്തെ മണലില്‍ ധാരാളമായി കണ്ടു വരുന്ന

ന്യുക്ളിയര്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന മുലകം ഏത് ?

12 ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് കുറ്റകാരണമാണെന്ന

നിയമം 1925 മുതല്‍ 1967 വരെ നില നിന്ന അമേരിക്കന്‍ സംസ്ഥാനം ?
13 കൃത്രിമ ജീന്‍ നിര്‍മ്മിച്ചതിന് 1978 ല്‍ നോബല്‍ സമ്മാനം

നേടിയ ഇന്ത്യക്കാരനെങ്കിലും

അമേരിക്കന്‍ പൌരനായ ശാസ്ത്രജ്ജന്‍ ?

14 മനുഷ്യ ശരീരത്തില്‍ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?

15 ഒരു മനുഷ്യന് എത്ര വാരിയെല്ലുകളുണ്ട് ?

1 സോഡിയം കാര്ബണെറ്റ്

2 ജോസഫ് പ്രീസ്റ്റ്ലി (1774)

3 ലാപ്പിഡറി (Lapidary)

4 സാരിന് (sarin)

5 ഡോ.കെ.എസ്.കൃഷ്ണന്

6 ഡോ.എ.പി.ജെ.അബ്ദുള്‍ കലാം

7 Light Amplification by the Stimulated Emission of Radiation

8 സ്റ്റില്‍

9 റുഡോല്‍ഫ് ഡീസല്‍

10 21 ശതമാനം

11 തോറിയം

12 ടെന്നസി

13 ഹര് ഗോവിന്ദ് ഖുരാന

14 65%

15 24

ലത ആശാമോന്http://www.blogger.com/profile/12699508551840255609noreply@blogger.com4