2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ചോദ്യം.....ഉത്തരം......3

                     1  അരുണാചല്‍ പ്രദേശിലെ സുര്യോദയം രാവിലെ ആറുമണിയ്ക്കാണെങ്കില്‍
   സൗരാഷ്ടയിലെ(ഗുജറാത്ത്) സുര്യോദയം എത്ര മണിക്കായിരിക്കും ?                  
2  'ദ നേച്ചര്‍ ഓഫ് കെമിക്കല്‍ ബോണ്‍ഡ്'എന്ന രസതന്ത്രഗ്രന്ഥം രചിച്ച ശാസ്ത്രജ്ജന്‍ ?
3  പി വി സി കത്തുമ്പോള്‍ ഉണ്ടാകുന്ന വിഷ്വാതകമേത് ?                            
4  പെന്‍സിലിന്‍ കണ്ടുപിടിച്ചതാര്‌ ?                                               
5  യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ?                       
6  ആന്റിബയോട്ടിക് എന്ന സംജ്ഞ രുപപെടുത്തിയ ശാസ്ത്രജ്ഞന്‍ ?                   
7  അര്‍ജുന അവാര്‍ഡ് ലഭിക്കുന്ന ആദ്യ കേരളീയ വനിത ?                           
8  ആദ്യത്തെ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ കണ്ടുപിടിച്ചതാര്‌ ?                     
9  1666 ല്‍ ചൊവ്വയുടെ ഭ്രമണസമയം തിട്ടപെടുത്തിയ ജ്യോതി ശാസ്ത്രജ്ഞന്‍ ആര്‌ ?  
10 പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയേത് ?    
11 12000 വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ കടലില്‍ താഴ്ന്നു പൊയെന്നു 
   വിശ്വസിക്കുന്ന ദ്വീപ് ?  
12 ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിരാ പോയിന്റ് ഏതു ദ്വീപിലാണ്‌ ?          
13 ആറന്മുള വള്ളംകളി നടക്കന്നത് ഏതു നദിയില്‍ ?                                   
14 ഇന്ത്യയില്‍ കടലാസിന്റെ ഉപയോഗം പ്രചാരത്തിലായത് ഏത് നൂറ്റാണ്ടില്‍ ?   
15 ഐ.ക്യു ടെസ്റ്റ് സമ്പ്രദായം അവതരിപ്പിച്ച ഫ്രഞ്ച് മന:ശാസ്ത്രജ്ഞന്‍ ?   
_________________________________________________________
_________________________________________________________
രാവിലെ ഏട്ടുമണി
2  ലിനസ് പൗളിങ്
3  ഡയോക്സിന്‍
അലക്സാണ്ടര്‍ ഫ്ലമിംഗ് 
5  തൈമോസിന്‍
6  സെല്‍മാന്‍ വാക്സ്മാന്‍
7  ഏലമ്മ (വോളീബോള്‍ താരം)
8  വില്‍ഹെം ഷിക്കാര്‍ഡ്
ജിയോവനി ഡോമനിക്കോ കാസ്സിനി
10 ആന്ത്രോപ്പിക് കോസ്മോളജി
11 അറ്റ്ലാന്റിസ്
12 ഗ്രേറ്റ് നിക്കഓബാര്‍
13 പമ്പനദി
14 പതിനാലാം നൂറ്റാണ്ടില്‍
15 ആല്‍ബര്‍ട്ട് ബിനെറ്റ്
 
 
 
  

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ചോദ്യം...........ഉത്തരം.........2

1     ഓട്ടോഹാന്‍,ഫ്രിറ്റ്സ്,സ്ട്രാസ്മാന്‍, ലിസെമീറ്റ്നര്‍ എന്നി ജര്‍മന്‍
      ശാസ്ത്രജ്ജര്‍ നടത്തിയ ഒരു കണ്ടെത്തലായിരുന്നു പിന്നിട് 
      അണ്ബോംബിന്റെ സാങ്കേതിക വിദ്യയായിത്തിര്‍ന്നത്‌.
      ഏതായിരുന്നു ആ കണ്ടുപിടുത്തം ?
2     'ദ റിം ഓഫ് നെബുല"(The Ream of Nebula) എന്ന പുസ്തകമെഴുതിയ 
      വിഖ്യാതനായ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ?
3     'ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഫിസിക്സ്'എന്ന 
      പ്രസിദ്ധികരണം ആരംഭിച്ചതാര് ?
4     സോപാധിക പ്രതിപ്രവര്‍ത്തനം (Conditional Reflex) കണ്ടുപിടിച്ച 
      റഷ്യന്‍ ശരീര ശാസ്ത്രജ്ഞ്ജന്‍ ?
5     റെയ്കി ചികിത്സയുടെ ഉപജ്ഞാതാവ് ?
6     'പുകവലി ആരോഗ്യത്തിന് ഹാനികരം'എന്ന് സിഗരറ്റ് 
      കൂടിനു പുറത്ത് ആദ്യമായി രേഖപ്പെടുത്തിയ രാജ്യം ?
7     കേരളിയനായ ആദ്യ കര്‍ദ്ദിനാള്‍ ?
8      ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ മലയാളിയായ പ്രസിഡണ്ട് ?
9      11,111,111 എന്ന സംഖ്യയെ അതെ സംഖ്യകൊണ്ട്
       ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ എത്ര ?

10     ലോഗരിതം കണ്ടു പിടിച്ചതാര് ?
11     റോമന്‍ അക്കങ്ങളില്‍ 100 നെ പ്രതിനിധികരിക്കുന്നതെത് ?
12     ഒരു മീറ്ററിന്റെ ദശലക്ഷത്തിലൊന്നിനെ സുചിപ്പിക്കുന്ന സംജ്ഞ ഏത് ?
13     ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ?
14     എന്പയര്‍ മങ്കി,പ്രിറ്റിപാര്‍ക്ക്,കണ്‍സപ്റ്റ്,മെലിസ കപ്യുട്ടര്‍ 
       ലോകത്ത് എന്തിനെയാണ് ഈ പേരുകള്‍ സുചിപ്പിക്കുന്നത് ?
15     കപ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാരെയാണ് ?
______________________________________________________________________________

1      അണുവിഘടനം (ന്യുക്ളിയര്‍ ഫിഷന്‍)
2      എഡ്വിന്‍ ഹബ്ള്‍
3      സി.വി.രാമന്‍
4      ഇവാന്‍ പാവ് ലോവ്
5      മികാവോ ഇസുയി(Mikao Lsuil)
6      U.S.A
7      ജോസഫ് പാറെക്കാട്ടില്‍ (1969 മേയ് 27 ന് സ്ഥാനമെറ്റു)
8      ഡോ.സി.ഒ.കരുണാകരന്‍
9      123456787654321
10     ജോണ്‍ നേപ്പിയര്‍
11     C (സി)
12     മൈക്രോണ്‍
13     വുളാര്‍ തടാകം
14     വൈറസ്
15     ചാള്‍സ് ബാബേജ്‌ (Charles Babbage)