2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ചോദ്യം...........ഉത്തരം.........2

1     ഓട്ടോഹാന്‍,ഫ്രിറ്റ്സ്,സ്ട്രാസ്മാന്‍, ലിസെമീറ്റ്നര്‍ എന്നി ജര്‍മന്‍
      ശാസ്ത്രജ്ജര്‍ നടത്തിയ ഒരു കണ്ടെത്തലായിരുന്നു പിന്നിട് 
      അണ്ബോംബിന്റെ സാങ്കേതിക വിദ്യയായിത്തിര്‍ന്നത്‌.
      ഏതായിരുന്നു ആ കണ്ടുപിടുത്തം ?
2     'ദ റിം ഓഫ് നെബുല"(The Ream of Nebula) എന്ന പുസ്തകമെഴുതിയ 
      വിഖ്യാതനായ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ?
3     'ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഫിസിക്സ്'എന്ന 
      പ്രസിദ്ധികരണം ആരംഭിച്ചതാര് ?
4     സോപാധിക പ്രതിപ്രവര്‍ത്തനം (Conditional Reflex) കണ്ടുപിടിച്ച 
      റഷ്യന്‍ ശരീര ശാസ്ത്രജ്ഞ്ജന്‍ ?
5     റെയ്കി ചികിത്സയുടെ ഉപജ്ഞാതാവ് ?
6     'പുകവലി ആരോഗ്യത്തിന് ഹാനികരം'എന്ന് സിഗരറ്റ് 
      കൂടിനു പുറത്ത് ആദ്യമായി രേഖപ്പെടുത്തിയ രാജ്യം ?
7     കേരളിയനായ ആദ്യ കര്‍ദ്ദിനാള്‍ ?
8      ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ മലയാളിയായ പ്രസിഡണ്ട് ?
9      11,111,111 എന്ന സംഖ്യയെ അതെ സംഖ്യകൊണ്ട്
       ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ എത്ര ?

10     ലോഗരിതം കണ്ടു പിടിച്ചതാര് ?
11     റോമന്‍ അക്കങ്ങളില്‍ 100 നെ പ്രതിനിധികരിക്കുന്നതെത് ?
12     ഒരു മീറ്ററിന്റെ ദശലക്ഷത്തിലൊന്നിനെ സുചിപ്പിക്കുന്ന സംജ്ഞ ഏത് ?
13     ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ?
14     എന്പയര്‍ മങ്കി,പ്രിറ്റിപാര്‍ക്ക്,കണ്‍സപ്റ്റ്,മെലിസ കപ്യുട്ടര്‍ 
       ലോകത്ത് എന്തിനെയാണ് ഈ പേരുകള്‍ സുചിപ്പിക്കുന്നത് ?
15     കപ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാരെയാണ് ?
______________________________________________________________________________

1      അണുവിഘടനം (ന്യുക്ളിയര്‍ ഫിഷന്‍)
2      എഡ്വിന്‍ ഹബ്ള്‍
3      സി.വി.രാമന്‍
4      ഇവാന്‍ പാവ് ലോവ്
5      മികാവോ ഇസുയി(Mikao Lsuil)
6      U.S.A
7      ജോസഫ് പാറെക്കാട്ടില്‍ (1969 മേയ് 27 ന് സ്ഥാനമെറ്റു)
8      ഡോ.സി.ഒ.കരുണാകരന്‍
9      123456787654321
10     ജോണ്‍ നേപ്പിയര്‍
11     C (സി)
12     മൈക്രോണ്‍
13     വുളാര്‍ തടാകം
14     വൈറസ്
15     ചാള്‍സ് ബാബേജ്‌ (Charles Babbage)അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ